ശിശുദിനം

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathura (സംവാദം | സംഭാവനകൾ)

നവംബർ 14 ശിശുദിനം ആഘോഷിക്കാറുണ്ട്. കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ച് റാലിയിൽ പങ്കെടുക്കാറുണ്ട്. വിവിധ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 2021 NOVEMBER 14

              5 മുതൽ 8 വരയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ചാച്ചാ നെഹ്റുവിന്റെ വേഷമണിഞ്ഞ് എത്തിയ കുട്ടി പരിപാടിക്ക് മോടി കൂട്ടി.പരിപാടികൾക്ക് നേതൃത്വം കൊടുത്തത് ആയിരുന്നു.
"https://schoolwiki.in/index.php?title=ശിശുദിനം&oldid=1568583" എന്ന താളിൽനിന്ന് ശേഖരിച്ചത്