ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ ഇത്തിരി അകലം

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.വയക്കര/അക്ഷരവൃക്ഷം/ ഇത്തിരി അകലം എന്ന താൾ ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ ഇത്തിരി അകലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത്തിരി അകലം

നഗരത്തിലേക്കിനി നമുക്കിറങ്ങേണ്ട
വീട് തന്നെ നമുക്കു കാവലാൾ
ജനത്തിരക്കിന്നൊരു കൂട്ടമല്ല
ഇന്നത് കൊറോണതൻ കൊലക്കളം
നമ്മുടെ ഭാവിക്കു നാം തന്നെ രക്ഷ
വീട്ടിലിരിക്കാം നമുക്കു നന്മയ്ക്കായ്
തുരത്തണം നമുക്കീ മഹാമാരിയെ
പൊട്ടിച്ചിടേണമീ കൊറോണതൻ കണ്ണി
അടുക്കുവാൻ നമുക്കിപ്പോൾ അകലാം
നാളെ നല്ലൊരു ഒത്തുചേരലിന്നായി
 

അധർവ് . കെ
4 C ജി.എച്ച്.എസ്.വയക്കര
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത