എൽ എഫ് എച്ച് എസ്സ് വടകര/ഗണിത ക്ലബ്ബ്

19:57, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakaralfhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

= ഗണിതക്ലബ്ബ്

അഭിനന്ദന‌‌ങ്ങൾ

  ജില്ലാ ഗണിതമേളയിൽ other chart ൽ 1 st Agrade നേടി S KRISHNENDU


Geometrical chart 111 rd A grade- ARYA MANIYAN


ഗണിതക്ലബ്ബ് _ Teacher incharge Sr.Maria Mundackal   എറണാകുളം ജില്ലാ ഗണിതമേളയിൽ OVER ALL നേടിയ ഗണിതക്ലബ് അംഗങ്ങൾ പ്രമാണം:28009 5.jpeg ഗണിതക്ലബ്ബ് ഉദ്ഘാടനം 22/06/2011 ൽSchool H M ശ്രീമതി മിനി മോൾ നിർവ്വഹിച്ചു. .സി. മരിയ മുണ്ടക്കൽ നേതൃത്വം നൽകുന്നു.70 ഓളം കുട്ടികൾ ഇതിൽ സജീവമായി പ്രവർത്തിക്കുന്നു . ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലനം നൽകുന്നു  

കഴിഞ്ഞ വർഷം ഗണിതമേളയിൽ ഒന്നാം സ്ഥാനം നേടിയ ഗണിത ക്ലബ്ബ് അംഗങ്ങൾ

  സെമിനാർ അവതരണം    

2011-2012 ഗണതമേള 11/08/2011,12/08/2011 എന്നി തിയതികളിലായി നടത്തപ്പെട്ടു വിവിധ ഇനങ്ങളിലായി 50 കുട്ടികളോളം പങ്കെടുത്തു. ഉന്നതനിലവാരം പുലർത്തിയ കുട്ടികൾക്ക് സമ്മാനം നൽകി.,