ജൂലായ്
എൽ.പി,യു.പി,എച്ച്.എസ് എസ്.ആർ.ജി കൂടി ഗൃഹസന്ദർശനം, ക്ലാസ് ടെസ്റ്റ് എന്നിവ നടത്തി. മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ പരീക്ഷകൾക്കും എ പ്ലസ് ലഭിച്ച കുട്ടികൾക്ക് അവരുടെ വീടുകളിൽ ചെന്ന് മധുരം നൽകി.ഓൺലൈൻ ക്ലാസുകൾ വളരെ ഭംഗിയായി നടന്നു.