ഈ വര്‍ഷത്തെ ഓണാഘോഷം കുട്ടികളുടെ നേതൃത്വത്തില്‍ ഗംഭീരമായി കൊണ്ടാടി. കൂട്ടികള്‍ക്കായി വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഓണസദ്യയും പായസവിതരണവും നടത്തി.