സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ കെ എം എം എയു പി എസ് പൈക
വിലാസം
PAIKA

NEKRAJE പി.ഒ.
,
671543
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04994 285726
ഇമെയിൽpaikaaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11357 (സമേതം)
എച്ച് എസ് എസ് കോഡ്11357
യുഡൈസ് കോഡ്32010200414
വിക്കിഡാറ്റQ64398766
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ242
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ422
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBALAKRISHNA MANIYANI
പി.ടി.എ. പ്രസിഡണ്ട്ABDUL RAZAK B.A
എം.പി.ടി.എ. പ്രസിഡണ്ട്SUNITHA
അവസാനം തിരുത്തിയത്
02-02-2022Paika11357schoolwiki


പ്രോജക്ടുകൾ




കുട്ടികളുടെ പരിപാടി

ചരിത്രം

School established for 1950. Permanent recognition and aid is granted from 1-6-1953 of the DEO South Canara Mangalore. In that time school name was Sri Krishna Aided Elementry School Paika. Sri Avandoor Krishna Maniyani was founder manager of the school. The institute upgraded to up school from 1957. Kannada and malayalam medium classes are in the school. Sri N.Gangadhara Maniyani is Manager of our school.

1950-ലാണ് സ്കൂൾ സ്ഥാപിതമാകുന്നത്.പ്രാരംഭകാലത്ത് സ്കൂളി‍ൻെറ പേര് ശ്രീകൃഷ്ണ എയ്ഡഡ് എലിമെൻെററി സ്കൂൾ എന്നായിരുന്നു.ശ്രീ ഏവന്തൂർ കൃഷ്ണമണിയാണി അവർകളാണ് സ്കൂളിൻെറ സ്ഥാപക മാനേജർ.പിന്നീട് 1957 ലാണ് അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുന്നത്.തുടക്കത്തിൽ കന്നഡ മീഡിയമായി തുട‍ങ്ങിയ സ്കൂൾ പിന്നീട് മലയാളം മീഡിയത്തിലും പ്രവർത്തനം തുടങ്ങുകയായിരുന്നു.1972 ൽ സ്ഥാപകമാനേജരുടെ വിയോഗത്തിനു ശേഷമാണ് സ്കൂൾ ഏവന്തൂർ കൃഷ്ണമണിയാണി മെമ്മോറിയൽ എന്ന പേരിൽ അറിയപ്പെടുന്നത്.ശേഷം സ്കൂളിൻെറ മാനേജരായി ശ്രീ ഗംഗാധരൻ മണിയാണി മാനേജരായി അധികാരം ഏറ്റെടുക്കുകയും ചെയ്തു.നിലവിൽ 422 ൽ പരം കുട്ടികളും 24 അധ്യാപകരും 1 ഓഫീസ് സ്റ്റാഫുമായി സ്കൂൾ അതിൻെറ ജൈത്രയാത്ര തുടരുന്നു.

ഭൗതികസൗകര്യങ്ങൾ(ಭೌತಿಕ ಸೌಕರ್ಯಗಳು)

  • മികച്ച കെട്ടിടങ്ങൾ
  • കംപ്യൂട്ടർ ലാബ്
  • ഗണിത ലാബ്
  • ശാസ്ത്ര ലാബ്
  • കളിസ്ഥലം
  • ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള
  • ക്ലാസ്സ് ലൈബ്രറി
  • ഡിജിറ്റൽ ക്ലാസ്സ് റൂം

മാനേജ്മെൻെറ്

മുൻ സാരഥികൾ

SI NO NAME ACADEMIC YEAR
1 Avandoor krishna Maniyani 1950 -1972
2 Gangadharan Maniyani 1972


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

SI NO NAME ACADEMIC YEAR
1 SHAFI CHOORIPPALLAM


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ - ಶಾಲೆಗೆ ತಲುಪಲಿರುವ ದಾರಿ Kasaragod to Badiadka road between station is Nellikatta. 3 km. from Nellikatta to Paika school. {{#multimaps:12.54228, 75.09239|zoom=13}}

"https://schoolwiki.in/index.php?title=എ_കെ_എം_എം_എയു_പി_എസ്_പൈക&oldid=1564888" എന്ന താളിൽനിന്ന് ശേഖരിച്ചത്