ഗവ.എൽ.പി.എസ് വയല നോർത്ത്/പ്രവർത്തനങ്ങൾ

15:38, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} പഠന യാത്രകൾ :- ക്ലാസ്സ് റൂം അനുഭവങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠന യാത്രകൾ :- ക്ലാസ്സ് റൂം അനുഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനയാത്രകളും പ്രശസ്ത വ്യക്തികളെ സന്ദർശിക്കൽ,ഫീൽഡ് ട്രിപ്പുകളും, പാവനാടകം എന്നിവ സംഘടിപ്പിക്കുന്നു. ജില്ലയെ അറിയാൻ പഠനയാത്ര, കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയാൻ കൃഷിയിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ, ചുറ്റുപാടുകളെ അറിയാൻ പരിസര നടത്തം എന്നീ പദ്ധതികൾ എല്ലാ വർഷവും നടപ്പിലാക്കി വരുന്നു. തനതു കലാരൂപങ്ങൾ കുട്ടികളുടെ മുന്നിൽ മികച്ച കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്നു.