സിസ്റ്റർ അൽഫോൻസ എൽ പി എസ് കളത്തൂക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സിസ്റ്റർ അൽഫോൻസ എൽ പി എസ് കളത്തൂക്കടവ് | |
---|---|
വിലാസം | |
കളത്തൂക്കടവ് സിസ്റ്റർ അൽഫോൻസാ എൽ പി സ്കൂൾ
കളത്തൂക്കടവ് പി ഓ , കളത്തൂക്കടവ് പി.ഒ. , 686579 , കോട്ടയം ജില്ല | |
സ്ഥാപിതം | 03 - ജൂൺ - 1950 |
വിവരങ്ങൾ | |
ഫോൺ | 04822276606 |
ഇമെയിൽ | salpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31518 (സമേതം) |
യുഡൈസ് കോഡ് | 32101000206 |
വിക്കിഡാറ്റ | Q87658807 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | തലപ്പലം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ് ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബേബി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | (ശീജ സജു |
എം.പി.ടി.എ. പ്രസിഡണ്ട് | ജോംസി ഫിലിപ്പ് |
അവസാനം തിരുത്തിയത് | |
02-02-2022 | 31518-hm |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കളത്തൂക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.അൽഫോൻസാ എൽ പി എസ് .ഭാരതസഭയിലെ ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെ നാമത്തിൽ 1950ൽ സ്ഥാപിതമായതാണ് സിസ്റ്റർ അൽഫോൻസ എൽ പി സ്കൂൾ കളത്തൂക്കടവ്. വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിലുള്ള ഭാരതത്തിലെ തന്നെ പ്രഥമ സ്ഥാപനമാണ് ഇത് .കോട്ടയം ജില്ലയിലെ കളത്തൂക്കടവ് എന്ന സ്ഥലത്ത് എ സി കുര്യൻ എന്ന അൽഫോൻസാ ഭക്തൻ മുൻകൈയ്യെടുത്താണ് 1950 ൽ സ്കൂൾ സ്ഥാപിച്ചത് . അൽഫോൻസാമ്മയുടെ മാധ്യസ്ഥം വഴി അത്ഭുതകരമായ രോഗശാന്തി ലഭിച്ചതിന് കൃതജ്ഞതയായി സ്കൂളിന് സിസ്റ്റർ അൽഫോൻസാ എൽ പി സ്കൂൾ എന്ന പേര് നൽകുകയുണ്ടായി ആയി.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- പി കെ രാമചന്ദ്രൻ നായർ
- ടി സി മറിയം
- തോമസ് പി ജെ
- സി ജെ മത്തായി
- ഓ ജെ ത്രേസ്യ കുട്ടി
- വീ വി മറിയക്കുട്ടി
- കെ എം ചാക്കോ
- ജോസ് സെബാസ്റ്റ്യൻ ജി
- ഇത്താമ്മ മാത്യു
- ഫിലോമിന മാത്യു
- കുസുമം ബേബി
- ബാബു തോമസ്
- ജോളി ജേക്കബ്
- റോയ്സൺ ഫ്രാൻസിസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.731704
,76.75277 |
zoom=13}} | ഈരാറ്റുപേട്ട ഭാഗത്തുനിന്നും വരുന്നവർ കളത്തൂക്കടവ് ബസ്റ്റോപ്പിൽ ഇറങ്ങി പുറകോട്ട് നടക്കുക .
തൊടുപുഴ ഭാഗത്തുനിന്നും വരുന്നവർ കളത്തൂക്കടവ് ബസ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ചുകടക്കുക. |
വർഗ്ഗങ്ങൾ:
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ് ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ് ഡഡ് വിദ്യാലയങ്ങൾ
- 31518
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ