പെരുമുണ്ടച്ചേരി എസ് വി എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16637 hm (സംവാദം | സംഭാവനകൾ) (CREATED NEW PAGE)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യപാഠ്യേതര രംഗത്ത് മികച്ച് നിൽക്കുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തന പദ്ധതികൾ നടപ്പിലാക്കി വരുന്നു. PTA യുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രഭാത ഭക്ഷണം പിന്നോക്കക്കാർക്ക് പ്രത്യേക ക്ലാസ് , പ്രവൃത്തിപരിചയ പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് , തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്തിവരുന്നു.