സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന താൾ സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാക്കി മാറ്റിയിരിക്കുന്നു: പേര് മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

അവധിക്കാലം ആയപ്പോൾ കുട്ടികൾ ഒരുമിച്ച് കളിക്കാൻ കൂടുന്നത് പതിവായിരുന്നു. കളി കഴിഞ്ഞ് വീട്ടിൽ വരുന്ന പിങ്കു വളരെയധികം ശുചിത്വം പാലിച്ചിരുന്നു. എന്നാൽ മറ്റു കുട്ടികൾ അതു പോലെ അല്ല . ഒരു ദിവസം കളിക്കാനായി കളിസ്ഥലത്ത് എത്തിയപ്പോ പിങ്കു ആരേയും കണ്ടില്ല. കുറേ സമയം അവർക്കായി കാത്തിരുന്നു.എന്നിട്ടും കാണാത്തതു കൊണ്ട് പിങ്കു വീട്ടിൽ പോയി. പിക്കു തന്റെ കൂട്ടുകാരനെ വിളിച്ചപ്പോഴുന്ന് അറിഞ്ഞത് തല ദിവസം കളിക്കാനായി വന്ന അനുവിനു പനിയും ജലദോഷവും ഒക്കെ ഉണ്ടായിരുന്നു , അവൻ അവിടെ വന്ന എല്ലാവർക്കും പരത്തി. പിങ്കു ശുചിത്വം പകലിച്ചത് കാരണം അവന് ഒന്നും സംഭവിച്ചില്ല. പിങ്കു അവന്റെ കൂട്ടുകാർക്ക് വ്യക്തിശുചിത്വത്തിന്റെ ആവശ്യ കഥ പറഞ്ഞ് മനസിലാക്കി കൊടുത്തു.

അഭിരാമി എ
5 എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ