സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/സത്യമാണിത്

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/സത്യമാണിത് എന്ന താൾ സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/സത്യമാണിത് എന്നാക്കി മാറ്റിയിരിക്കുന്നു: പേര് മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സത്യമാണിത്


കൂട്ടുകാരോട് ഞാൻ ഒരു നല്ല വാക്കോ തിടട്ടെ
പതിരില്ല, സത്യം നമ്മൾ തൻ മുന്നിലെ
മതവും ദൈവവും വൈറസ്സിൻ
വിപത്തിലോടുമ്പോൾ ശാസ്ത്രവും നന്മയും
മുന്നിലാകുന്നു.


ഒന്ന് നാമോർക്കണം
ഇതും പൊയ്പോകും
വരൂ നമുക്ക് മുന്നേറിടാം
വിരൽ കോർക്കേണ്ട, മനം ചേർക്കാമിനി
അകത്തിരിക്കാം അപരന് തണലേകാൻ
കഴുകി മാറ്റിടാം ഈ കൊടും വിപത്തിനെ
അകലമേകിടാം ചില ദിനങ്ങൾ കൂടെ
ഒരുമയോടെ നാം ജയിച്ചു വരും വരെ

 

ഫെബിൻ രാജ്
5 എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത