മട്ടന്നൂര്.എച്ച് .എസ്.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
18:33, 28 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yesodharan.M.M (സംവാദം | സംഭാവനകൾ)
മട്ടന്നൂര്.എച്ച് .എസ്.എസ്.
വിലാസം
മട്ടനൂര്‍

കണ്ണൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-2009Yesodharan.M.M




ചരിത്രം

1953-ല്‍ സൊസൈറ്റി ആക്ട് അനുസരിച്ച് സ്താപിതമായ വിദ്യാലയം .1957 ല് ആദ്യ SSLC ബാച്ച്. മട്ടനൂര്‍‍‍ ‍ഹൈസ്കൂള്‍ സൊസൈറ്റിയാണ് വിദ്യാലയം സ്താപിച്ചത്. നാട്ടൂകാരുടെ സഹകരണത്തോടെ സ്താപിച്ച വിദ്യാലയം. എം കെ ബലകൃഷ്ണന്‍ നമ്പ്യാര്‍ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍. 2004ല്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍‍‍ന്നു.

ഭൗതികസൗകര്യങ്ങള്‍

  12 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്തിതി ചെയ്യുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന് 67 ക്ലാസ്സ് മുറികളും

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് 8ക്ലാസ്സ് മുറികളും ഉണ്ട്. യു.പി , ഹൈസ്കൂള്‍ , ഹയര്‍ സെക്കന്‍ഡറി എന്നീ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യട്ടര്‍ ലാബുകളുണ്ട്. കമ്പ്യട്ടര്‍ ലാബുകളില്‍ ബ്രോഡ് ബാന്‍ഡ് ഇന്‍റ്റര്‍നെറ്റ് സൌകര്യം ലഭ്യമാണ്. 100 പേര്‍ക്ക് ഇരിക്കാവുന്ന സ്മാര്‍ട്ട് ക്ലാസ്സ് റും വിദ്യാലയത്തിലുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും മൂന്ന് വോളീബോള്‍ കോര്‍ട്ടുകളും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1954-1970 എം കെ ബലകൃഷ്ണന്‍ നമ്പ്യാര്‍
(വിവരം ലഭ്യമല്ല)
2005 - 07 സി.സരസ്വതി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:]]

"https://schoolwiki.in/index.php?title=മട്ടന്നൂര്.എച്ച്_.എസ്.എസ്.&oldid=15597" എന്ന താളിൽനിന്ന് ശേഖരിച്ചത്