(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ടീച്ചർ
എന്റെ സ്വന്തം ടീച്ചർ
സ്നേഹമുളള ടീച്ചർ
പാട്ടുപാടി തന്നിടും
കഥ പറഞ്ഞ് തന്നിടും
നല്ല നല്ല കാര്യങ്ങൾ
ചൊല്ലിത്തരും ടീച്ചർ
വൃത്തിയിൽ നടക്കണം
നല്ല ശീലം വളർത്തണം
ബുദ്ധിയുള്ള കാര്യങ്ങൾ
ചൊല്ലിത്തരും ടീച്ചർ
എന്റെ സ്വന്തം ടീച്ചർ
സ്നേഹമുളള ടീച്ചർ