കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ ടീച്ചർ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ടീച്ചർ

എന്റെ സ്വന്തം ടീച്ചർ
സ്നേഹമുളള ടീച്ചർ
പാട്ടുപാടി തന്നിടും
കഥ പറഞ്ഞ് തന്നിടും
നല്ല നല്ല കാര്യങ്ങൾ
ചൊല്ലിത്തരും ടീച്ചർ
വൃത്തിയിൽ നടക്കണം
നല്ല ശീലം വളർത്തണം
ബുദ്ധിയുള്ള കാര്യങ്ങൾ
ചൊല്ലിത്തരും ടീച്ചർ
എന്റെ സ്വന്തം ടീച്ചർ
സ്നേഹമുളള ടീച്ചർ
 

മുഹമ്മദ് സഹൽ
3 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത