ജി.എൽ..പി.എസ് ഊരകം മേൽമുറി/ലൈബ്രറി

11:46, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps19830 (സംവാദം | സംഭാവനകൾ) ('രണ്ടായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രണ്ടായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. നോവൽ, കഥ, ചെറുകഥ, യാത്രാവിവരണം,  കവിത, കടങ്കഥ, ചരിത്രം തുടങ്ങിയ വിവിധ സാഹിത്യ മേഖലകളെ സ്പർശിക്കുന്ന പുസ്തകങ്ങളും വിവിധ വിജ്ഞാനശാഖകളെ കുറിച്ച് പ്രതിപാദിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങളും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.