സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിങ്ങാലക്കുട ഉപജില്ലയിലെ വെള്ളാങ്കല്ലൂർ പ‍ഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം.

ചരിത്രം

1961 ൽ സ്ഥാപിതമായി .

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ളാസ് മുറികൾ, മികച്ച ലൈബ്രറി, ശാസ്ത്ര ഗണിത കമ്പ്യൂട്ടർ ലാബുകൾ, വിശാലമായ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ് പ്രവർത്തനങ്ങൾ, യു ട്യൂബ് ചാനൽ, കലാകായിക പ്രവർത്തനങ്ങൾ ,കൃഷി

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2008 ലെ ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സെറാഫിൻ പിൻ ഹീറോ മാസ്റ്റർ, എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പുകൾ ,സംസ്കൃതം സ്കോളർഷിപ്പുകൾ,അറബി,സംസ്കൃത കലോൽസവ പുപസ്ക്കാരങ്ങൾ

വഴികാട്ടി

{{#multimaps: 10.296739863648266, 76.221405|zoom=18}}