ഗവ.എൽ.പി.എസ് അതിരുങ്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:20, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) (' സയൻ‌സ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


സയൻ‌സ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി ശ്രീമതി.ലൈസമ്മ വർഗീസിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. ഗണിത ക്ലബ്ബ്. വിപുലമായ ഒരു ഗണിതലാബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഗണിതക്രിയകളും ജാമിതീയ രൂപങ്ങളും മനസ്സിലാക്കുന്നതിനുള്ള ലാബ് ഉപകരണങ്ങൾ ബി. ആർ.സിയുടെ സഹായത്തോടുകൂടി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ അവ യഥാവിധി പ്രയോജനപ്പെടുത്തി വരുന്നു. സുരക്ഷ ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ്.