ഗവ.എച്ച്.എസ്. കൊക്കാത്തോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവൺമെന്റ് ഹൈസ്കൂൾ.1963-ൽ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.