ഗവ.എച്ച്.എസ്. കൊക്കാത്തോട്/ചരിത്രം
പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവൺമെന്റ് ഹൈസ്കൂൾ.1963-ൽ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.