എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/വായനാ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വായന ക്ലബ് കുഞ്ഞുങ്ങളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുവാനും വായനയെ പരിപോഷിപ്പിക്കുക കുഞ്ഞുങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ കൊടുത്തിരിക്കുന്നത് ഉണ്ടാക്കുകയും അതോടൊപ്പം തങ്ങൾകുഞ്ഞ് പുസ്തകങ്ങൾ ശേഖരിച്ച് അവരുടെ അങ്ങനെ ചെയ്യുന്ന കുട്ടികൾക്ക് കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കുകയും നന്നായി വായിക്കുകയും ചെയ്യുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നവർ ട്രോഫി അതുപോലെതന്നെ സമ്മാന പുസ്തകങ്ങളെല്ലാം നൽകിവരുന്നു അതോടൊപ്പം നിങ്ങളുടെ വായനക്കുറിപ്പുകള് അവരോട് ആവശ്യപ്പെടുന്നു അത് കുഞ്ഞുങ്ങളുടെ മാസങ്ങളിൽ ഒക്കെ അവതരിപ്പിക്കുന്നു അങ്ങനെ ലോകത്തിലേക്ക് ചെറുപ്രായത്തിൽ തന്നെ അവരെ കൈപിടിച്ചുയർത്തുന്ന ഒരു സംരംഭമാണ് വായന ക്ലബ് നടത്തിക്കൊണ്ടിരിക്കുന്നത് വിജയകരമായി പോകുന്നു കൂടുതൽ കുട്ടികളെ വായനയിലേക്ക് ഉണർത്താനായി പ്രവർത്തനം വഴി സാധിക്കുന്നുണ്ട്.