സമൃദ്ധി -കുട്ടി ചിട്ടി:
കുട്ടികളിൽ സമ്പദ്യ ശീലം വർദ്ധിപ്പിക്കുന്നതിനും ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് സ്കൂൾ തലത്തിൽ മനസ്സിലാക്കുന്നതിനും ഗണിത ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും ഗണിതക്ലബ്ബിന്റെ നേതൃത്വത്തിലുള്ളതാാണ് കുട്ടി ചിട്ടി. മിനിമം പത്ത് രൂപ.ചുമതല നാസിം എ