സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സ്കൗട്ട്
സ്കൗട്ട്
ലോകമാസകലം ല്യാപിച്ചിരികുന്ന സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥപകനായ സര്‍ റോബര്‍ട്ട്സറ്റീഫണ്‍സണ്‍ സ്മിത്ത് ബേഡല്‍ പവ്വലിന്റെ ആധര്‍ശം ഉള്‍കൊണ്ട് 1909ല്‍ ടി എച്ച് ബേകര്‍ ഇന്ത്യയില്‍ സ്കൗട്ട് പ്രസ്ഥാനത്തിന് തുടകം കുറിച്ചു സുദീഘമായ കാലഘട്ടങ്ങളിലൂടെ പ്രസ്ഥാനം ഇന്ത്യയില്‍ വളര്‍ന്നുവന്നു.