പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('തിരുവിതാംകൂർ ഗവ.സർവീസിൽ ഫോറസ്ട് റേഞ്ച്ഓഫീസറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവിതാംകൂർ ഗവ.സർവീസിൽ ഫോറസ്ട് റേഞ്ച്ഓഫീസറായിരുന്ന ശ്രീമാൻ പി.എസ്.വേലുപ്പിള്ള 1936ൽ 27 വിദ്യാര്ഥികളുമായി ആരംഭിച്ച രാമചന്ദ്രവിലാസം എൽ.പി.സ്കൂളാണ് ഇതിൻറാദിരൂപം..തിരുവിതാംകൂർ സർവകലാശാലയിലെ പ്രഥമ വനിതാ പ്രൊഫസറായിരുന്ന ശ്രീമതി. കോന്നിയുർ മീനാക്ഷിയമ്മ അവർകൾ പിതൃസ്മരണാർത്ഥം സ്കൂളിന് പി.എസ്.വേലുപ്പിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.1964 ലാണ് ഇത് ഹൈസ്കൂളായത്.പിന്നീട് 2000 ത്തിലിത് ഹയർ സെക്കന്ഡറി സ്കൂളായി ഉയർത്തപ്പെട്ടു.