എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/രണ്ടാമതു നീയെന്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്.എം.എച്ച്.എസ്സ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/രണ്ടാമതു നീയെന്തിന് എന്ന താൾ എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/രണ്ടാമതു നീയെന്തിന് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രണ്ടാമതു നീയെന്തിന്

എന്തിനു നീയിങ്ങ നെന്തിനു നീയിങ്ങനെ
ദൈവത്തിൻകൈയ്യൊപ്പു പതിഞ്ഞ
ഈ നാട്ടിൽ .....

ഹരിതവും വർണ്ണവും നിറഞ്ഞു നിൽക്കുന്ന
ഈ നാട്ടിലെന്തിനു നീ ദുരിതം വിതയ്ക്കുന്നു....

സ്വാതന്ത്ര്യവും ബക്രീദുമൊത്തു കിടക്കുന്ന
ആഗസ്തിനെ എന്തിനു നീ പരീക്ഷിക്കുന്നു
എന്തിനു നീ .....

പുഴയിലൂടൊഴുകുന്ന ജഢത്തിന്നു മേലെ
ചിത്രം പതിപ്പിക്കുന്നീ തലമുറ
നിന്നെ മനസ്സിലാക്ക മോ ....

രണ്ടാമതൊന്നുകൂടി നിന്നെ സഹിക്കുവാൻ
ആവില്ല ഞങ്ങൾക്ക് ആവില്ല നിന്നെ സഹിക്കുവാൻ ....

എന്തിനു നീയിങ്ങനെ ന്തിനു നീയിങ്ങനെ
ദൈവത്തിൻകൈയ്യൊപ്പ് പതിഞ്ഞ
ഈ നാട്ടിൽ ....

ഫിദ ഫാത്തിമ എ
9 B എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത