ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/അമളി

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര/അക്ഷരവൃക്ഷം/അമളി എന്ന താൾ ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/അമളി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമളി

പപ്പിയും കുഞ്ഞാപ്പിയും കൂട്ടുകാരായ രണ്ട് പട്ടിക്കുഞ്ഞുങ്ങൾ ആയിരുന്നു. ഒരു ദിവസം പപ്പിയും കുഞ്ഞാപ്പിയും ചൂണ്ടയിടാൻ പോയി. അപ്പോൾ കുഞ്ഞാപ്പിയുടെ ഒരു ചെരുപ്പ് വെള്ളത്തിൽ പോയി. അപ്പോൾ കുഞ്ഞാപ്പി പപ്പിയോട് പറഞ്ഞു "പപ്പി എൻറ ചെരുപ്പ് വെള്ളത്തിൽ പോയി എന്തു ചെയ്യും"? നീ നിൻറെ മറ്റേ ചെരുപ്പ് എറിഞ്ഞ് അതിനെ പിടിക്കുക. ഇതുകേട്ട് കുഞ്ഞാപ്പി മറ്റേ ചെരിപ്പും വെള്ളത്തിലേക്ക് എറിഞ്ഞു.അതും വെള്ളത്തിൽ ഒഴുകിപ്പോയി. ഇതു കണ്ടു പപ്പി വേഗം വീട്ടിലേക്ക് ഓടി പോയി.

അശ്വിൻ ബി
3 B ഗവൺമെൻറ് മുസ്ലിം എൽപിഎസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ