എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45361 (സംവാദം | സംഭാവനകൾ) ('കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുക എന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുക എന്നതാണ് പരിസ്ഥിതി ക്ലബിന്റെ ലക്‌ഷ്യം .പരിസ്ഥിതി സംരക്ഷണം,പച്ചക്കറി തോട്ടനിർമാണം,മാലിന്യസംസ്കരണം,കമ്പോസ്റ്റ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ക്ലബ് ഊന്നൽ നൽകുന്നു .