സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/പരിസ്ഥിതി ക്ലബ്ബ്
.വിഷരഹിത പച്ചക്കറിത്തോട്ടം,പൂന്തോട്ട നി൪മ്മാണം,ഔഷധസസ്യ കൃഷി എന്നിവയാണ് പരിസ്ഥിതി ക്ലബ്ബിന്റ് പ്രവ൪ത്തനങ്ങൾ
വിഷരഹിത പച്ചക്കറിത്തോട്ടം,പൂന്തോട്ട നി൪മ്മാണം,ഔഷധ സസ്യങ്ങളും അവയുടെ ഗുണങ്ങളും പ്രദർശിപ്പിക്കുക, കയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുക, നോട്ടീസ് ബോർഡിൽ പരിസ്ഥിതി വാർത്തകളും ചിത്രങ്ങളും പ്രദർശിപ്പിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ്അംഗങ്ങൾ നടത്തി വരുന്നു.