എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/ഐ.ടി. ക്ലബ്ബ്
ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഐ ടി ക്ലബ് പ്രവർത്തിക്കുന്നത് . യൂ .പി തലത്തിലുള്ള കുട്ടികൾക്കാണ് ഈ ക്ലബിന്റെ സേവനം ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് .