നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ നടുനണ്ണൂർ ഗ്രാമപഞ്ചായത്തിലെ കരിമ്പാപ്പൊയിൽ എന്ന ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സിഥാപിതമായി.
| നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ് | |
|---|---|
| വിലാസം | |
കരിമ്പാപ്പൊയിൽ നടുവണ്ണൂർ പോസ്റ്റ് , 673614 | |
| സ്ഥാപിതം | 01 - 06 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 9995072192 |
| ഇമെയിൽ | naduvannursouth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47649 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി പി മുരളി |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 47649-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നടുവണ്ണൂർ പ്രദേശത്ത് അക്ഷരത്തിൻെറ കെെത്തിരി വെട്ടവുമായി 90 വർഷങ്ങൾക്കു മുമ്പ് കടന്നു വന്ന സ്ഥാപനമാണ് നടുവണ്ണൂർ സൗത്ത് എ എം യു പി സ്കൂൾ.നടുവണ്ണൂർ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പത്തായത്തിന്കൽ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.1928 ൽ ഇസ്ലാം മദ്രസ ആയിട്ടാണ് ഇത് ആരംഭിച്ചത്.തുടക്കത്തിൽ 73 കുട്ടികളും അദ്ധ്യാപക പരിശീലനം ലഭിക്കാത്ത 3 അദ്ധ്യാപകരുമായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത്.1937 ൽ ഈ വിദ്യാലയത്തിന് സർക്കാറിൻെറ അംഗീകാരം ലഭിച്ചു.ഈ സ്ഥാപനത്തിൽ ആദ്യമായി നിയമിക്കപ്പെട്ട അദ്ധ്യാപകർ കുഞ്ഞാമിന ടീച്ചറും ദേവി ടീച്ചറും ആണ്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| ക്രമ നമ്പർ | അദ്ധ്യാപകരുടെ പേര് | ചേർന്ന വർഷം | |
|---|---|---|---|
| 1 | പി പി മുരളി | ||
| 2 | എം വി അനിൽകുമാർ | ||
| 3 | എ കെ രജീഷ് | ||
| 4 | എൻ സപ്ന | ||
| 5 | വി എൻ ദീപക് | ||
| 6 | എം അജിത്കുമാർ | ||
| 7 | സി കെ വിജിന | ||
| 8 | എ സോനുക്കുട്ടി | ||
| 9 | ബി കെ രമ്യ | ||
| 10 | ആർ ദീപ്തി | ||
| 12 | ഇ സൗദ | ||
| 13 | പി ബബിത | ||
| 14 | വി കെ അമർഷാഹി | ||
| 15 | സി ബീന | ||
| 16 | പി കെ അമീന | ||
| 17 | എം പ്രമീള | ||
| 18 | പി എം ജിൻസി | ||
| 19 | എം എ രസ്ന | ||
| 20 | സിഞ്ചിത ചന്ദ്രൻ കെ | ||
| 21 | അഖില സി കെ | ||
| 22 | ജ്യോതി പി | ||
| 23 | അഞ്ജന ചന്ദ്രൻ ബികെ | ||
| 24 | സി കെ വിനി | ||
| 24 | ഇന്ദുലേഖ ബി പി |
ക്ളബുകൾ
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഇംഗ്ളീഷ് ക്ളബ്
ജെ ആർ സി
സ്കൗട്ട്
ഗെെഡ്
കബ്ബ്
ബുൾ ബുൾ
ടാലൻറ് സെർച്ച്
കയറാം പടവുകൾ
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ചിത്രശാല
നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്/
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}