എസ്.യു.എൽ..പി.എസ് . കുറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മാടംചിന കുറ്റൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.യു.എൽ.പി സ്കൂൾ. സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മുൻ കാലങ്ങളിൽ പുളിക്കപ്പറമ്പ് എന്ന് അറിയപ്പെട്ടതിനാൽ തന്നെ ഇന്നും പുളിക്കപ്പറമ്പ് സ്‌കൂൾ എന്ന പേരിലും സ്‌കൂൾ നാട്ടുകാരിൽ അറിയപ്പെടുന്നുണ്ട്.

ചരിത്രം

1968 ജൂൺ മാസത്തിലാണ്  കുറ്റൂർ എസ്‌.യു.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. നാട്ടുകാരുടെയും  രാഷ്ട്രീയക്കാരുടെയും പ്രേത്യേക ഇടപെടലോട് കൂടിയാണ് സ്കൂൾ പ്രാരംഭത്തിൽ വരുന്നത്. താവയിൽ കുഞ്ഞുട്ടി ഹാജിയുടെ  മാനേജ്മെന്റിൽ സ്വന്തം സ്ഥലമായ പുളിക്കപ്പറമ്പ് മൈദാനത്ത്  ഉയർന്ന പിന്തുണയോട് കൂടി സ്ഥാപിതമായ  ഈ വിദ്യാലയം ഇന്നും തലമുറ മുഖേന കൈമാറി വരുന്നു. ആദ്യ പ്രഥമ അധ്യാപകൻ  പി.പി കുഞ്ഞുട്ടി മാഷിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി  അധ്യാപകരെ സംഘടിപ്പിച്ചായിരുന്നു  വിദ്യാലയ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരുന്നത്.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ കായിക താൽപര്യങ്ങൾക്കായി വിശാലമായ കളിസ്ഥലവും കിഡ്സ് പാർക്കും സ്കൂൾ ക്യാമ്പസ്സിൽ സജ്ജമാണ്. നവീകരിച്ച  ബാത്രൂം, ലൈബ്രറി, ഡിജിറ്റൽ ക്ലാസ്സ്‌റൂം, സുരക്ഷിത കോമ്പൗണ്ട്, വാഹനാ സൗകര്യം, പരിസ്ഥിതി സൗഹാര്ദമായ അന്തരീക്ഷം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സ്‌കൂളിൽ ലഭ്യമാണ്.

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

ചിത്രങ്ങൾ കാണാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൂരിയാടിൽ നിന്നും  മാടംചിന റോഡിലൂടെ 2.5 കിലോമീറ്റർ ദൂരം അകലെയായി സ്ഥിതിചെയ്യുന്നു.
  • കൊടുവായൂരിൽ  നിന്നും ഫസൽ ഹാജി റോഡിലൂടെ 1 കിലോമീറ്റർ ദൂരം.
  • വേങ്ങരയിൽ നിന്ന് 5 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 22 കി.മി. അകലം.

{{#multimaps: 11°3'48.56"N, 75°56'51.25"E|zoom=18 }} - -

"https://schoolwiki.in/index.php?title=എസ്.യു.എൽ..പി.എസ്_._കുറ്റൂർ&oldid=1547311" എന്ന താളിൽനിന്ന് ശേഖരിച്ചത്