ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- M34301 (സംവാദം | സംഭാവനകൾ) (സാഹിത്യവേദി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായ് സ്കൂളിൽ വിദ്യാരംഭം കലാസാഹിത്യവേദി രൂപീകരിച്ചിട്ടുണ്ട് .പാഠിയേതര പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കുന്ന കഥ ,കവിത മറ്റു സർഗ്ഗ-ശേഷികൾ എന്നിവ എല്ലാ വെള്ളിയാഴിച്ച കളിലും സാഹിത്യവേദി കൂടി അവതരിപ്പിക്കാറുണ്ട് .