ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പരിസ്ഥിതി ( കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പരിസ്ഥിതി ( കവിത) എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പരിസ്ഥിതി ( കവിത) എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ( കവിത)

കാടും, മേടും, കായലും , പുഴയുഠ നിറഞ്ഞ സുന്ദരമാം പ്രകൃതി ....
അമ്മയാo നിന്നെ ചവിട്ടുമെതിപ്പൂ ഞങ്ങൾ .....
നീ തന്ന സൗഭാഗ്യങ്ങളെല്ലാം തട്ടിപ്പറി പ്പൂ ഞങ്ങൾ ....
കാടുകൾ വെട്ടിത്തെളിച്ചു...
പക്ഷികളുടെ കൂടുകൾ പ്പൊളിച്ചു....
നന്മ മനസ്സിലില്ലാത്തോർ .... ഞങ്ങൾ
കുളങ്ങൾ മണ്ണിട്ടു മൂടി, ജലാശയം മലിനമാക്കി യോർ ..... ബുദ്ധിയില്ലാത്തോർ ... ഞങ്ങൾ
എത്ര കിട്ടിയാലും മതിയാകാത്തോർ ....
എത്ര സുന്ദരമീ ഹരിത ഭൂമിയെ പിച്ചിച്ചീന്തിയോർ ....
കാരിരുമ്പിന്റെ ഹൃദയമുള്ളോർ ഞങ്ങൾ .....

ഫർഹ ഷമീം
5ഡി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത