(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാട്
ഒരുപാട് മരങ്ങളും ചെടികളും നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് കാട് - ഔഷധ സസ്യങ്ങൾ ധാരാളം ഈ കാടുകളിലുണ്ട്.പല തരത്തിലുള്ള മൃഗങ്ങളും പക്ഷികളും കാട്ടിലുണ്ട്. വലിയ മരങ്ങളും ചെടികളും ഭൂമിക്ക് തണൽ നൽകുകയും അന്തരീക്ഷം തണുപ്പിക്കുകയും ചെയ്യുന്നു. ധാരാളം മഴ ലഭിക്കാനും മണ്ണൊലിപ്പ് തടയാനും കാട് സഹായിക്കുന്നു. മണ്ണൊലിപ്പ് മൂലം മരങ്ങൾകടപുഴകി വീഴുകയും ഉരുൾപ്പൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാവുകയു ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ കാടിനെ സംരക്ഷിക്കേണ്ടത ത്യാവശ്യമാണ്.