ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ഒരുമ...(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ഒരുമ...(കവിത) എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ഒരുമ...(കവിത) എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ...(കവിത)

ഓർത്തുവയ്ക്കാൻ ഒത്തിരി -
ഓർമ്മകൾ ബാക്കിയുണ്ട്
ബാല്യകാല ഓർമ്മകൾ
കള്ളമല്ലെന്നോർത്തിടുക

മുത്തശ്ശിക്കഥകൾ ഏറെ കേട്ടു നാം
കാട്ടിലെ രാജാവിൻകഥ
നാട്ടിലെ രാജാവിൻകഥ
ലോക രാഷ്ട്രത്തിൻകഥ വേറെയും

സുനാമിയെന്നത് കഥയല്ല
കടന്നു പോയൊരു ഓഖിയും നിപയും
 പമ്പയും പെരിയാറും ഒത്തുചേർന്നൊഴുകി
കൈകോർത്തു നിന്നു നാം ഒരു മനസ്സായ്

അകന്നുനിന്നിടാം കൈയ്യെത്തും ദൂരത്ത്
മുഖം മറച്ചിടാം തൂവാലയാൽ
കൈകഴുകിടാം ശുദ്ധിയോടെ
കൊറോണയെ തുരത്തിടാം



ജീജോദാസ് വൈ എസ്സ്
5ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത