ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ മഹാമാരി (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ മഹാമാരി (കവിത) എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ മഹാമാരി (കവിത) എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

വേണ്ട വേണ്ട പേടി വേണ്ട മഹാമാരിയെ.
ശുചിത്വമോടെ അകറ്റിടാം മഹാമാരിയെ.
വീടിനുള്ളിൽ മാത്രമായി കളിച്ചീടാമല്ലോ
നന്മയുള്ള മക്കളായി വളർന്നിടാമല്ലോ.
മഹാമാരി നേരിടുന്ന രാജ്യമൊക്കെയും
 ശുചിത്വമോടെ അകറ്റിടാം മഹാമാരിയെ.
മനസ്സുകൊണ്ട് ഒന്നുചേർന്ന് ഐക്യതയോടെ
ശക്തിയോടുയർത്തു വരാൻ പ്രാർത്ഥിച്ചീടുന്നു.

അലീന ബി സാജു
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത