(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം (കവിത)
അകന്നിരിക്കാ ഉണർനിരിക്കാം കൊറോണേയ നമ്മുക്ക് അതിജീവിക്കാം
അകതിരിക്കാം അറിഞ്ഞിരിക്കാം കൊറോണയെ നമുക്ക് അതിജീവിക്കാം
നിപ്പ വന്നു പ്രളയം വന്നു അതിനെ നമ്മൾ നേരിട്ടിലെ
പേടി വേണ്ട ആശങ്ക വേണ്ട ജാഗ്രത മാത്രമേ നമുക്ക് വേണ്ടൂ
അഭിമാനിക്കാം അഭിനന്ദിക്കാം ആരോഗ്യ പ്രവർത്തകരെ
അഭിനന്ദിക്കാം നമുക്കുവേണ്ടി ഉറക്കമൊഴിഞ്ഞ് ആരോഗ്യപ്രവർത്തകരെ
അഭിനന്ദിക്കാം നമുക്കുവേണ്ടി വെയിൽ കൊള്ളുന്ന പോലീസുകാരെ
അഭിനന്ദിക്കാം അഭിമാനിക്കാം അഭിനന്ദിക്കാം കേരളത്തെ നമുക്ക് അഭിനന്ദിക്കാം