ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ "കൊറോണ"----(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ "കൊറോണ"----(കവിത) എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ "കൊറോണ"----(കവിത) എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"കൊറോണ"----(കവിത)

 ചൈനയിൽ നിന്നും
വന്നൊരു രോഗം.
കൊറോണ എന്നൊരു മാരക രോഗം.
ഇന്ത്യയിലേയ്ക്ക്
 പകർന്നൊരു രോഗം.

ഇന്ത്യയാകെ ലോക് ഡൗണായി.
അവധികാലം വീട്ടിലായി.
വീട്ടിലിരുന്നു മടുത്തു ഞങ്ങൾ.
പാറിനടക്കാൻ കൊദിയായി.

ഉല്പന്നങ്ങൾ എല്ലാം വിറ്റു ചൈന.
ആർത്തിയോടെ വാങ്ങിക്കൂട്ടി ഞങ്ങൾ.
ദ്വിവിതമാണെന്നറിഞ്ഞിട്ടും
മായമില്ലാത്തതായി നൽകിയത് കൊറോണ മാത്രം.



ജിജോ
5ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത