ഗവ എൽ. പി. എസ്. കാരിക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39207 (സംവാദം | സംഭാവനകൾ) (വിദ്യാരംഗം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ കലാ സാഹിത്യ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കാനുതകുന്ന മികച്ച ഒരു വേദിയാണ് ഇത് .കോവിഡ് ആരംഭിക്കുന്നതിനു മുൻപ് എല്ലാ വെള്ളിയാഴ്ചയും ഉച്ചക്കുശേഷമുള്ള സമയം ഇതിനായി ഉപയോഗിച്ചിരുന്നു .മികച്ച കുട്ടികളെ കലോത്സവ വേദികളിലും മറ്റ് മത്സര വേദികളിലും പങ്കെടുപ്പിച്ചിരുന്നു .കോവിഡ് കാരണം സ്കൂളുകൾ അടഞ്ഞുകിടന്നപ്പോൾ ഓൺലൈനായി വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു .മികച്ച രചനകൾ ഉൾപ്പെടുത്തി പതിപ്പുകളും പുറത്തിറക്കുന്നുണ്ട് .