ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gsvhssbathery (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജതന്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജതന്ത്രം ,രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രൊജക്റ്റുകൾ ,സെമിനാറുകൾ മുതലായവ സംഘടിപ്പിക്കുകയും വർക്കിംഗ് ബോർഡുകൾ സ്റ്റിൽ മോഡലുകൾ തുടങ്ങിയവ നിർമ്മിക്കുകയും വിവിധ പരീക്ഷണങ്ങൾ നടത്തി വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി യും അവബോധവും വളർത്താറുമുണ്ട്.