എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shcghssthrissur (സംവാദം | സംഭാവനകൾ) (Details added)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട് ആൻഡ് ഗൈഡ്സ് വളരെ ഊർജ്ജസ്വലമായി നടന്നുവരുന്നു. 5 കമ്പനികൾ നിലവിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ നേതൃത്വപാടവവും ഉത്തരവാദിത്തബോധവും വളർത്താൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഊർജ്ജസ്വലരായ അധ്യാപകരുടെ കീഴിൽ നടത്തിപ്പോരുന്നു. നിരവധി രാഷ്ട്രപതി രാജ്യപുരസ്കാർ ഗൈഡുകൾ സ്കൂളിൻറെ സമ്പത്താണ് .വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത നിലവാരം പുലർത്തി പോരുന്നു.