ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35014 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

കുട്ടികളിലെ സാഹിത്യവസാന പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം കലസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, പദ്യം ചൊല്ലൽ എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്കുള്ള മികവ് തെളിയിക്കുന്നതിനായി സ്കൂൾതലമാത്സരങ്ങൾ നടത്തുന്നു. വിദ്യാരംഗം കലസാഹിത്യവേദിയുടെ ഏകദിനശില്പശാലകളിൽ കുട്ടികളേ പങ്കെടുപ്പിക്കാറുണ്ട്