എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shcghssthrissur (സംവാദം | സംഭാവനകൾ) (Details added)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റെഡ് ക്രോസ് സൊസൈറ്റിയുടെ സ്കൂൾ തലത്തിൽ ഉള്ള കുട്ടികളുടെ സംഘടനയാണ് ഇത് . ഹൈസ്കൂൾ തലത്തിലുള്ള ഉള്ള കുട്ടികൾക്കാണ് ഇതിൽ അംഗത്വം ഉള്ളത്. ആരോഗ്യം ,സേവനം, സൗഹൃദം എന്നിവയാണ് ഈ സംഘടനയുടെ മോട്ടോ .പ്രധാനമായും മൂന്ന് മേഖലകളിലാണ് ഈ സംഘടന സേവനം അനുഷ്ഠിക്കുന്നത്.

1 ഫസ്റ്റ് എയ്ഡ്

2.റോഡ് ആൻഡ് സേഫ്റ്റി

3.ഫയർ ആൻഡ് റെസ്ക്യൂ

കുട്ടികൾക്ക് മൂന്നു തലങ്ങൾ ആണ് ഉള്ളത്.

സ്റ്റാൻഡേർഡ് 8 - A ലെവൽ

സ്റ്റാൻഡേർഡ് 9 - B ലെവൽ

സ്റ്റാൻഡേർഡ് 10- C ലെവൽ

A , B ലെവലുകളിൽ 60 വിദ്യാർഥികൾ വീതവും Cലെവലിൽ 40 വിദ്യാർഥികളും ആണ് ഉള്ളത് .അങ്ങനെ ഈ സംഘടനയിൽ 160 വിദ്യാർത്ഥികൾ ഉണ്ട്