ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ പി എസ്സ് വൈക്കം ടൗൺ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45211-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ കെ ജി മുതൽ നാലാം ക്ലാസ്സുവരെ രണ്ടു ഡിവിഷനുകൾ ഉണ്ട്. നൂറിലധികം വർഷം പഴക്കമുള്ള പുസ്തകങ്ങൾ ഉൾപ്പെടുന്ന ലൈബ്രറിയാണ് ഇവിടെ ഉള്ളത്. പുരാതനമായ രണ്ടു നാലുകെട്ടുകളിലാണ് പഠനം നടക്കുന്നത്. കുട്ടികൾക്കു കളിക്കാനായി ഒരു പാർക്ക് ഉണ്ട്.