വളയം എം എൽ പി എസ്/പ്രവർത്തനങ്ങൾ

12:07, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16640-hm (സംവാദം | സംഭാവനകൾ) (DISCRIPTION)

വളയം എം എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസി വ്യവസായിയും ആയ അഷ്റഫ് കല്ലമ്മൽ സ്കൂളിന് ഉച്ചഭാഷിണി കൈമാറി .സ്കൂളിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മുൻകൈ എടുത്ത അഷ്റഫിനും കുടുംബത്തിനും നന്ദി അറിയിക്കുന്നു

mic
sports
champions


2019 20 അധ്യയന വർഷം വളയം പഞ്ചായത്ത് തല കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ വളയം എം എൽ പി ടീം