ഉച്ചഭാഷിണി കൈമാറൽ ചടങ്ങു 2019-20-വർഷത്തെ വളയം പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം നേടിയ ടീം 2019-20-വർഷത്തെ വളയം പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം നേടിയ ടീം പൂർവ വിദ്യാർത്ഥിയും പ്രവാസി വ്യവസായിയും ആയ കല്ലമ്മൽഅഷറഫ് സ്കൂളിന് ഉച്ചഭാഷിണി സംഭാവന ചെയ്തു . നാദാപുരം ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽമോഡലിൽ ഒന്നാംസ്ഥാനം നേടിയ വിദ്യാർത്ഥികളായ നൈല പർവീണും,shaza ഫാത്തിമയുംവിജയികളോടൊപ്പം അഭിമാനപൂർവം മഹാമാരിക്കാലത്തെ കരുതൽ ......പായസകിറ്റ് വിതരണം കൊറോണ കാലത്തു സുരക്ഷിതരായി വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് മാസ്‌ക്കും പാഠപുസ്തകവും വിതരണം നടത്തി .