ഉള്ളടക്കത്തിലേക്ക് പോവുക

വളയം എം എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
mic
sml


വളയം എം എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസി വ്യവസായിയും ആയ അഷ്റഫ് കല്ലമ്മൽ സ്കൂളിന് ഉച്ചഭാഷിണി കൈമാറി .സ്കൂളിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മുൻകൈ എടുത്ത അഷ്റഫിനും കുടുംബത്തിനും നന്ദി അറിയിക്കുന്നു