ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണേ.......പോ

11:59, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups20352 (സംവാദം | സംഭാവനകൾ) (ജി.യു. പി. എസ്. കടമ്പഴിപ്പുറം/G.U.P.S. KATAMBAZHIPURAM/അക്ഷരവൃക്ഷം/കൊറോണേ.......പോ എന്ന താൾ ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണേ.......പോ എന്ന താളിനു മുകളിലേയ്ക്ക്, Gups20352 മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണേ.......പോ

രണ്ടു നേരം കുളിക്കേണം
പല്ലു നന്നായ് തേക്കേണം
വായ പൊത്തി തുമ്മിടേണം
ഇടയ്ക്കിടെ കൈ കഴുകേണം
ഹസ്തദാനം ഒഴിവാക്കേണം
മാസ്ക് എപ്പോഴും ധരിക്കേണം
കൊറോണയെ നാടു കടത്താം
ശുചിത്വമില്ലാ നമ്മുടെ നാട്ടിൽ
ശുചിത്വമെന്നൊരു ബോധം വന്നു.

അഭിനവ് കൃഷ്ണ എം
4 സി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത