English Login
രണ്ടു നേരം കുളിക്കേണം പല്ലു നന്നായ് തേക്കേണം വായ പൊത്തി തുമ്മിടേണം ഇടയ്ക്കിടെ കൈ കഴുകേണം ഹസ്തദാനം ഒഴിവാക്കേണം മാസ്ക് എപ്പോഴും ധരിക്കേണം കൊറോണയെ നാടു കടത്താം ശുചിത്വമില്ലാ നമ്മുടെ നാട്ടിൽ ശുചിത്വമെന്നൊരു ബോധം വന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത