മിടായിക്കുന്നം എൽ പി എസ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ മിടായിക്കുന്നം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മിഡായിക്കുന്നം എൽ പി സ്കൂൾ .
മിടായിക്കുന്നം എൽ പി എസ്സ് | |
---|---|
വിലാസം | |
മിഠായിക്കുന്നം തലയോലപ്പറബ് മിഠായിക്കുന്നം പി.ഒ പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0482 9291003 |
ഇമെയിൽ | midayikunnamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45222 (സമേതം) |
യുഡൈസ് കോഡ് | 32101300402 |
വിക്കിഡാറ്റ | Q87661266 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിജോ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഷെഫീക്ക് പി. എം |
എം.പി.ടി.എ. പ്രസിഡണ്ട് | അരുണിമ ജയേഷ് |
അവസാനം തിരുത്തിയത് | |
01-02-2022 | Admin45222 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1976 ൽ സ്ഥാപിതമായ വിദ്യാലയമാണ് മിടായിക്കുന്നം എൽ പി സ്കൂൾ .മിടായിക്കുന്നം എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .തലയോലപ്പറമ്പ് പഞ്ചായത്തിൽ പ്രസിദ്ധമായ പുണ്ഡരീകപുര ക്ഷേത്ര സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .വേലിമാംകോവിൽ ഇല്ലം കുടുംബാംഗങ്ങൾ സംഭാവന നൽകിയ ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് .പ്രദേശത്തെ കുടുംബാഗങ്ങളിൽ ഒരാൾ സൗജന്യമായി പണിയെടുത്തും അല്ലെങ്കിൽ സംഭാവന നൽകിയും നിർമ്മാണ സാമഗ്രികൾ നൽകിയും പണിതെടുത്ത പ്രസ്ഥാനമാണ് ഈ വിദ്യാലയം .ആയതിനാൽ തന്നെ ഈ നാടിന്റെ പേരായ മിടായിക്കുന്നം എന്ന് ചേർത്തുകൊണ്ട് മിടായിക്കുന്നം എൽ പി സ്കൂൾ എന്ന പേര് നൽകി .ഒന്നാം ക്ലാസ്സിൽ 107 കുട്ടികളുമായി വിദ്യാലയം ആരംഭിച്ചു .പ്രഥമ മാനേജർ ഇ കെ പദ്മനാഭൻ ഇട്ടിമറ്റത്തിൽ ആയിരുന്നു .ശ്രീ കെ ഗുണശീലൻ സർ പ്രഥമ ഹെഡ്മാസ്റ്റർ ആയിരുന്നു .അറബിക് പഠനവും ആരംഭിച്ചു .നാളിതുവരെ 9 അദ്ധ്യാപകർ സേവനം ചെയ്തു വിരമിച്ചു .നിലവിൽ 6 അദ്ധ്യാപകർ സേവനം ചെയ്തു വരുന്നു .ഇപ്പോൾ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.799856, 76.45458 | width=500px | zoom=10 }}