വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/ലോക സമസ്ത സുഖിനോ ഭവന്തു.

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകാ സമസ്താ സുഖിനോ ഭവന്തു

കൊറോണയെന്ന വിപത്തിനെ പേടിച്ച് സ്കൂളുകൾ നേരത്തെ അടച്ചീടുന്നു
 മക്കളെ പുറത്തിറങ്ങല്ലേന്നമ്മ പറയുന്നു എന്തേ അമ്മേറങ്ങിയാലെന്നു കുട്ടികൾ
 അച്ഛനെവിടെ കണ്ടില്ലമ്മേ പുറത്തു പോയെന്തോ വാങ്ങാനെന്നമ്മ
 വിഷമത്തോടെ അച്ഛനെത്തി അമ്മ ചോദിച്ചെന്താ കാര്യം
 പോലീസെന്നെ തല്ലി കുട്ടികൾക്കൊന്നും കിട്ടിയില്ല കടയുമില്ല
അയ്യോ നമ്മളെന്തു ചെയ്യും പിള്ളേർക്ക് കഞ്ഞിയുണ്ടാക്കെന്നച്ഛൻ
 മക്കളെ കൈയ്യും മുഖവും കാലും കഴുകി വരൂ അമ്മ കഞ്ഞിയെടുക്കാം
 രാവും പകലും മില്ലാതെ പോലീസുകാർ ആരോഗ്യ പ്രവർത്തകർ
ആരോരുമില്ലാത്തവർക്കു വേണ്ടി അന്നം എത്തിക്കുന്നവർ
അവരെ നാം ബഹുമാനിക്കേണം ബാറുകൾ പൂട്ടിയതോടെ
 വീട്ടിലടിയുവഴക്കുമില്ലാതായി കൊറോണയെന്ന വിപത്ത്
വേരോടെ പിഴുതെറിയാൻ നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് പ്രാർത്ഥിക്കാം
 ലോക സമസ്ത സുഖിനോ ഭവന്തു......

NANDAN B
8 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത